വഹാബി പരിപാടി കേൾക്കാമോ? താജുദ്ധീൻ സ്വലാഹി മറുപടി പറയുന്നു

Поделиться
HTML-код
  • Опубликовано: 6 мар 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️RUclips : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 42

  • @KabeerVKD
    @KabeerVKD 3 месяца назад +11

    ഓരോ താടിക്കാരും ഓരോ വാദക്കാർ. അതാണ്‌ സലഫിസം & വഹാബിസം

    • @AmeerHamza-he2lu
      @AmeerHamza-he2lu 3 месяца назад

      താടി പ്രവാചകൻ്റെ സുന്നത്ത് എന്നാൽ ഷിയാ ക്കൾക്ക് താടി ഹറാം കേരളത്തിൽ വേഗത്തിൽ വളരുന്ന ഒരു മതമാണ് സമസ്ത മൊയ്‌ലി അക്കൻമാർ പിന്തുടരുന്ന ഷിയാ മതം.

    • @Isuismail-os1ri
      @Isuismail-os1ri 2 месяца назад +1

      എന്നാലും ഒരു താടിക്കാരനും ജാറ പൂജ നടത്തില്ല

  • @AS-jl1zf
    @AS-jl1zf 3 месяца назад +4

    കിടിലൻ

  • @askarellikkal9612
    @askarellikkal9612 3 месяца назад +3

    ❤❤❤❤

  • @Shareef-wk8ow
    @Shareef-wk8ow 3 месяца назад

    Saqafi ustad ❤❤
    ❤❤❤❤ super
    ❤❤❤❤

  • @user-dc2du4uh5t
    @user-dc2du4uh5t 3 месяца назад +4

    👍🏽👌🏽🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 3 месяца назад

    ഉസ്താദ് 🎉🎉🎉🎉

  • @rlmerelme8940
    @rlmerelme8940 3 месяца назад

    👍

  • @Maydanvision
    @Maydanvision 2 месяца назад +1

    ഇനിയും നേരം വെളുക്കാത്ത - പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഖാമുകൾ !?!??!😮

  • @Saifu105
    @Saifu105 3 месяца назад

    ❤❤❤

  • @user-if5pt4ro2p
    @user-if5pt4ro2p 3 месяца назад +1

    പരിപാടി ജനങ്ങൾ കേട്ടാൽ ജനങ്ങൾ കരിയം മനസ്സിലാക്കും അത് ഇവർക്ക് ഷീണം ചെയ്യും😅

  • @alavipathiyil3121
    @alavipathiyil3121 Месяц назад

    കടലിലെ മീനുകൾ
    വന്ന് സി എം നോട്
    പറയുന്നു
    എന്നെ തിന്നോളി
    എന്നെ തിന്നോളി
    എന്ന് മർകസിലെ
    ഉസ്താദ് എഴുതിയ
    കിതാബിൽ നിന്നാണ്
    വായിച്ചത്
    അതാണ് സമസ്ത
    ദീൻ
    എല്ലാം ഇവർക്ക്
    കിതാബാണ്
    അറബിയിൽ എഴുതിയാൽ മതി

  • @moosankutty9091
    @moosankutty9091 3 месяца назад +2

    ഷാർജയിൽ നിന്ന് പാട്ടുകാരൻ വന്നു അമ്പതിനായിരം വാങ്ങി അവൻ പോയി

    • @Isuismail-os1ri
      @Isuismail-os1ri 2 месяца назад

      ഷാർജയിൽ നിന്ന് വന്നവൻ ഖുറാഫി അല്ല, ദീൻ വിറ്റ് തിന്നാൻ

    • @moosankutty9091
      @moosankutty9091 2 месяца назад

      @@Isuismail-os1ri rexona സോപ്പ് കിട്ടും

  • @yoonusyoonus9273
    @yoonusyoonus9273 2 месяца назад +1

    Cm മടവൂരിനോട് സഹായം തേടുന്നത് ശിർക്കല്ലേ ഉസ്താദേ

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 месяца назад +2

    മുജാഹിദുകളെ പേടിച്ച് ഇവൻ ശോസം കിട്ടാതെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു, ഒന്ന് പറഞ്ഞോട്ടെ, നിങ്ങളെ വിടില്ല, അല്ലെങ്കിൽ ജാറം പൂജ നിർത്തി വാ

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    യുക്തി. വാദികളുടെ പരി വാടി നിങ്ങൾ പങ്കെടുക്കുമോ

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 3 месяца назад +1

    സലഫിയും
    സ്വാസ്‌ലാഹിയും മുജാഹിദിലുള്ള
    രണ്ട് ഗ്രൂപ്പാണോ ?

  • @Shareef-wk8ow
    @Shareef-wk8ow 3 месяца назад

    വഹാബി മൗലവിമാർ കിതാബിൽ കളവ് നടത്തുന്നവര്

  • @AmeerHamza-he2lu
    @AmeerHamza-he2lu 3 месяца назад +2

    അതാ വന്നു ഒരു ഷിയാ പ്രാസംഗികൻ.

    • @user-tx4jb8gv1z
      @user-tx4jb8gv1z 3 месяца назад +2

      ഒന്ന് കേട്ടുനോക്കൂ

    • @Noushu983
      @Noushu983 3 месяца назад

      ജിന്നൂരികൾ നവ ഷിയാക്കൾ KNM

    • @ilalhabeeb114
      @ilalhabeeb114 3 месяца назад +2

      അൻ്റെ പ്രഷർ ഇങ്ങനെ കമൻ്റിട്ടാണ് തീരുന്നതെങ്കിൽ അതങ് നടക്കട്ടെ

    • @saalihill9316
      @saalihill9316 3 месяца назад

      പൊട്ടനാ തോന്നുന്നു

    • @AmeerHamza-he2lu
      @AmeerHamza-he2lu 3 месяца назад

      അപ്പോള് കേരളത്തിൽ ഷിയാ ക്കളാന് കൂടുതൽ .